Sec 3 of MV Act - Necessity for driving licence
3 Oct 2026
Motor Vehicles Act-ലെ Section 3 പ്രകാരം public places-ൽ വാഹനമോടിക്കാൻ valid driving licence നിർബന്ധമാണ്. നിയമം, exceptions, പ്രധാന Supreme Court വ്യാഖ്യാനങ്ങൾ മനസ്സിലാക്കൂ.
0 Comments
No comments yet — be the first to comment.