Sec 29 of POCSO Act - Presumption as to certain offences

1 Oct 2026

POCSO Act-ലെ Section 29 burden of proof reverse ചെയ്യുന്നു — foundational facts തെളിയിക്കപ്പെട്ടാൽ court guilt presume ചെയ്യണം. ഈ presumption എങ്ങനെ പ്രവർത്തിക്കുന്നു, അതിന്റെ limits എന്താണ്, Supreme Court എന്ത് വ്യക്തമാക്കി എന്ന് മനസിലാക്കൂ.

0 Comments

No comments yet — be the first to comment.