Sec 26 of Sexual Harassment of Women at Workplace Act - Penalty for non-compliance with provisions of Act

7 Oct 2026

POSH Act ലംഘിച്ചാൽ തൊഴിലുടമയ്ക്ക് Rs 50,000 പിഴയും business licence പോലും നഷ്ടമാകാം. Section 26 എന്താണ് ശിക്ഷിക്കുന്നതെന്നും compliant ആയി തുടരാൻ എന്ത് ചെയ്യണമെന്നും അറിയൂ.

0 Comments

No comments yet — be the first to comment.